Lead Storyകേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന് അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ24 May 2025 11:36 PM IST